¡Sorpréndeme!

നഗ്നയായി രണ്ട് യുവാക്കളോടൊപ്പം കിടക്കുന്നത് മകള്‍ കണ്ടു, അത് കൊണ്ട് കൊന്നു | Oneindia Malayalam

2018-04-25 1,021 Dailymotion

പിണറായിയിലെ ദൂരുഹമരണങ്ങളുടെ ചുരുളഴിഞ്ഞു എല്ലാം അരുംകൊല തന്നെ . ഒന്നൊന്നായി സൗമ്യ ഇല്ലാതാക്കിയത്‌ സ്വന്തം കുടുംബത്തെ .രണ്ട് യുവാക്കളോടൊപ്പം താന്‍ നഗ്നയായി കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി.കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്‍കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു. സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.